നിലക്കാത്ത ആരവങ്ങള്‍: പുറം നാട്ടില്‍ നിന്ന് സ്പെഷ്യല്‍ ബസില്‍ വോട്ടര്‍മാരെ കൊണ്ടുവന്ന കാലം (ഗള്‍ഫ് മാധ്യമം - 9.4.2011)

റാന്തലിന്റെയും പെട്രോമാക്സിന്‍റെയും വെളിച്ചത്തില്‍ ചുമരെഴുത്ത് നടത്തിയ ഓര്‍മ്മകള്‍ നിലനില്‍ക്കെ നേതാക്കള്‍ ഹെലികോപ്റ്ററില്‍ സഞ്ചരിക്കുന്നതിലെക്കും വിദേശങ്ങളില്‍ നിന്ന് വോട്ട് ചെയ്യാന്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുന്നിടത്തേക്കും നാം മാറിക്കഴിഞ്ഞല്ലോ. ഇത്രയും വികസനമോ സൌകര്യമോ ഇല്ലാതിരുന്ന കാലത്ത് സ്വന്തം സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ അനുഭവിച്ചിരുന്ന ത്യാഗവും കഠിനാധ്വാനവും ചില്ലറയായിരുന്നില്ല .... (തുടര്‍ന്ന് വായിക്കുക)

4 comments:

Kadalass പറഞ്ഞു...

മറ്റെന്തിനെപോലെ രാഷ്ട്രീയ പ്രവർത്തനത്തിലും പഴയ കാലത്ത് ആത്മാർത്ഥതയുണ്ടായിരുന്നു. സമൂഹത്തോട് കൂറും പ്രതിബദ്ധതയുമുള്ള നേത്രത്വവും നമുക്കുണ്ടായിരുന്നു. എന്തു ത്യാഗവും ചെയ്യാൻ നേതാക്കളും അണികളും സന്നദ്ധരായിരുന്നു. വീണ്ടും നമുക്കങ്ങനെയൊരു കാലഘട്ടം ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.

Jefu Jailaf പറഞ്ഞു...

ശരിക്കും നിലക്കാത്ത ആരവം തന്നെ...

ഷമീര്‍ തളിക്കുളം പറഞ്ഞു...

രാഷ്ട്രീയം തികച്ചും പകപോക്കല്‍ മാത്രമാകുന്ന കാലം.

Samad Karadan പറഞ്ഞു...

അവുക്കാദര്‍കുട്ടി നഹ സാഹിബിനു അന്ന് കിട്ടിയ ഭൂരിപക്ഷം 715 ആണ് 758 എന്നെഴുതിയത് ചെറിയ ഒരു പിശക് പറ്റിയതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ