നിയമസഭാ തെരഞ്ഞെടുപ്പു 2006

നാം വീണ്ടും ഒരു നിയമ സഭാ തെരഞ്ഞെടുപ്പിലേക്ക്. വെറും നാല്പതു ദിവസം മാത്രം കഴിഞ്ഞാല്‍ കേരളത്തില്‍ നൂറ്റി നാല്‍പതു മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടക്കും. അഞ്ചു വര്ഷം മുമ്പ് നടന്ന അവസാനത്തെ നിയമസഭ തെരഞ്ഞെടുപ്പു സമയം 'മലയാളം ന്യൂസ്‌' പത്രത്തില്‍ എഴുതിയ ഒരു കത്ത് വീണ്ടും വായിക്കാന്‍ ഇതോടൊപ്പം ചേര്‍ക്കുന്നു .......

2 comments:

ALAVI KUTTY C.T പറഞ്ഞു...

ഈ രണ്ട് കത്തും അന്ന് വായിച്ചത് ഓര്‍മ വരുന്നു. വീണ്ടും ഇവിടെ പോസ്റ്റിയതില്‍ സന്തോഷം. പൂവിന്റെ വോട്ട് കിട്ടിയ ടി.പി.പാവം ലീഗായി പോയി. കിട്ടാതെ ജയിച്ച മമ്മുണി ഹാജി നിയമസഭയില്‍ ഹയാത്തോടെ ഉണ്ടെന്ന് അവസാന സമ്മേളന ദിവസങ്ങളില്‍ അലമ്പാക്കാന്‍ എണീറ്റപ്പോള്‍ കണ്ടു സമാധാനമായി. പൂവി ഇക്കൊല്ലവും വോട്ട് ഇടതു മുന്നണിക്ക് തന്നെ ആയിക്കോട്ടെ അതാ നല്ലത്

Kadalass പറഞ്ഞു...

ഈ രണ്ടു കത്തുകളും മുമ്പ് വായിച്ചിട്ടില്ല. രസകരമായ രണ്ടു കത്തുകൾ!..... പൂവി പിന്നെ വോട്ട് ചൈതത് ആർക്കാണാവൊ.... പിന്നെ പൂവിയുടെ മറുപടിയൊന്നും വന്നില്ലെന്ന് കരുതുന്നു......
പോസ്റ്റ് ചൈതതിന്‌ നന്ദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ