ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം



ശിശുദിനം, മാതൃദിനം, വനിതാദിനം തുടങ്ങി മഹാന്മാരുടെ ജന്മ-മരണ ദിനങ്ങള്‍ക്ക്‌ വരെ നാം ഓരോ ദിവസം നീക്കി വെച്ചിരിക്കുന്നു. അന്ന് പൊതു അവധി ആവുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒഴിവു കിട്ടും എന്നതൊഴിച്ചാല്‍ അവരെയൊക്കെ ആ ദിനം മാത്രം ഓര്‍ത്താല്‍ മതിയോ? ഇതു നാം ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലേ?

1 comments:

ഐക്കരപ്പടിയന്‍ പറഞ്ഞു...

സ്ത്രീ സ്ത്രീയായും പുരുഷന്‍ പുരുഷനായും അവരവരുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കട്ടെ...സ്ത്രീ പുരുഷനാവാന്‍ ഇരിങ്ങിത്തിരിക്കുന്നത് അബദ്ധമാണ്. അതെ സമയം പുരുഷന്‍ അവളെ അടിമയാക്കി വെക്കുവാന് പാടില്ല...

അവളുടെ ആരാധനാ സ്വാതന്ത്ര്യം മുതല്‍ ഭരണ നിര്‍വഹണ സഭകളിലേക്കുള്ള അവസരങ്ങള്‍ വരെ അവള്‍ക്കു അനുവദിച്ചു കൊടുക്കാന്‍ മടിക്കുന്നവര്‍ ആണ് സ്ത്രീയുടെ എതിരാളി....

ഭാര്യയും ഭര്‍ത്താവുമാകാതെ പരസ്പരം 'ഇണകള്‍' ആവാന്‍ ശ്രമിക്കുക. സമൂഹത്തില്‍ പ്രത്യേകമായുള്ള റോളുകള്‍, സഹവര്‍ത്തിത്വത്തിന്റെ മേഖലകള്‍ എല്ലാം വേണ്ടവണ്ണം വിനിയോഗിച്ചു വനിതകള്‍ക്ക് വനിതാ രത്നങ്ങള്‍ ആവാന്‍ അവസരമൊരുങ്ങാന്‍ ഈ അവസരത്തില്‍ ആശംസിക്കുന്നു !

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ