97 വയസ്സുള്ള ഒരാള്‍ ഖുര്‍ആന്‍ മുഴുവനായി കോഴിമുട്ടകള്‍ക്ക് പുറത്ത് എഴുതുന്നു !12 comments:

ayyopavam പറഞ്ഞു...

vichithram

Sameer Thikkodi പറഞ്ഞു...

വ്യത്യസ്തത ...

പിന്നെ കലാ സൃഷ്ടിയും ... അങ്ങിനെ അല്ലെ ??

Sameer Thikkodi പറഞ്ഞു...

വ്യത്യസ്തത ...

പിന്നെ കലാ സൃഷ്ടിയും ... അങ്ങിനെ അല്ലെ ??

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

മാഷാ അല്ലാഹ്!
ആരാണു കോയാ ഈ വ്യത്യസ്തനായ ഉപ്പാപ്പ?

Naushu പറഞ്ഞു...

മനോഹരം ...

ismail chemmad പറഞ്ഞു...

മാഷാ അല്ലാഹ്!

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

ഓഹ്....... എന്തൊരു സൂഷ്മത്.........മനോഹരം.......

shihas പറഞ്ഞു...

മുട്ടതോടിനെക്കള്‍ നേര്‍ത്ത മനസാണ് എങ്കിലും കാരിരുമ്പിന്റെ ശേഷിയുള്ള ആത്മവിശ്വാസവും ദീനിലുള്ള ദ്രിടതയും ...പടച്ചവന്‍ അനുഗ്രഹിച്ചവരില്‍ ഉള്പെടുതട്ടെ ആമേന്‍

ജുവൈരിയ സലാം പറഞ്ഞു...

മാഷാ അല്ലാഹ്!

പള്ളിക്കരയില്‍ പറഞ്ഞു...

അദ്ദേഹത്തിന്റെ ക്ഷമയ്ക്കും ചാതുരിക്കും അഭിനന്ദനങ്ങൾ അർപ്പിക്കേണ്ടിയിരിക്കുന്നു.

പക്ഷെ, അശ്രദ്ധമായ കൈകാര്യത്തിൽ ഏതു നിമിഷവും പൊട്ടിത്തകർന്നേക്കാവുന്ന ഒരു മാദ്ധ്യമം (കോഴിമുട്ട) അദ്ദേഹം ഈ പ്രയത്നത്തിനു വിധേയമാക്കിയത് എന്നെ അമ്പരപ്പിക്കുന്നു.

ആ അദ്ധ്വാനം വ്ര്‌ഥാവിലല്ലെ..!!

ഷമീര്‍ തളിക്കുളം പറഞ്ഞു...

അവിശ്വസനീയം...!

ഇസ്ഹാഖ് കുന്നക്കാവ്‌ പറഞ്ഞു...

മാഷാ അല്ലാഹ്!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ